ഡെയിലി കറൻറ് അഫയേഴ്‌സ് - 10 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 10 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ 75-ആംത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ രൂപീകരിച്ച High level National Committee യുടെ അധ്യക്ഷൻ
2
K.K.Birla Foundation വിതരണം ചെയ്യുന്ന 30-ആംത് Bihari Puraskar അവാർഡിന് (2020) അർഹനായത്
3
2021 മാർച്ചിൽ Brahmos Cruise Missile കൾ ലഭ്യമാക്കുന്നതിന് ഇന്ത്യയുമായി ധാരണയിലായ രാജ്യം
4
2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ World Skill Centre നിലവിൽ വന്നത്
5
കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തനങ്ങളിലെ പ്രവർത്തനമികവിന് 'വനിതാ മാസിക'യുടെ 2020 ലെ വുമൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹയായത്
6
2021 നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മുതൽ വോട്ടെണ്ണൽ വരെയുള്ള റിട്ടേണിംഗ് ഓഫീസർമാരുടെ വിവിധ നടപടികൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന വെബ് പോർട്ടൽ
7
2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ SVEEP (Syetematic Voters Educationa and Electoral Participation) പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ വോട്ടർമാരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഫ്ലാഷ് മൊബ് മാതൃകയിൽ തൃശ്ശൂർ ജില്ലയിൽ ആരംഭിക്കുന്ന മത്സരം
8
ബംഗ്ലാദേശിലെ ആദ്യ Transgender വാർത്ത അവതാരിക
9
2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ Test Cricket പരമ്പര വിജയിച്ച് പ്രഥമ World Test Championship ഫൈനലിൽ എത്തിയ രാജ്യം
10
2021 ലെ അന്തർദേശീയ വനിതാദിന ക്യാമ്പയിൻ പ്രമേയം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.