ഡെയിലി കറൻറ് അഫയേഴ്‌സ് - 11 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 11 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 മാർച്ചിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) Advisory Committee യുടെ ചെയർപേഴ്സൺ ആയി നിയമിതനാകുന്ന ആദ്യ ഇന്ത്യക്കാരൻ
2
കെടാമംഗലം സദാനന്ദൻ കലാ സാംസ്‌കാരിക വേദിയുടെ 2020 ലെ കലാ സാഗര പുരസ്‌കാരത്തിന് അർഹനായത്
3
വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് Reliance Foundation ചെയർപേഴ്സൺ ആയി നിത അംബാനി ആരംഭിച്ച Social Media Platform
4
2021 മാർച്ചിൽ പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യുന്ന ത്രിപുരയിലെ Sabroom നെയും ബംഗ്ലാദേശിലെ Ramgarh നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം
5
2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ സൗരോർജത്തിലധിഷ്ഠിതമായ Integrated Multi Village Water Supply Project നിലവിൽ വന്നത്
6
2021 മാർച്ചിൽ ഇറ്റലിയിലെ റോമിൽ നടന്ന Matteo Pellicone Ranking Series ൽ 53kg വനിതാ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ വനിത Wrestling താരം
7
Matteo Pellicone Ranking Series ൽ 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ പുരുഷ Wrestling താരം
8
2021 മാർച്ചിൽ സ്പെയിനിലെ Castellon ൽ നടന്ന 35-ആംത് Boxam International Tournament ൽ 63kg വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ബോക്സിങ് താരം
9
2021 മാർച്ചിൽ World Boxing Council ന്ടെ Youth World Super Featherweight കിരീടം നേടിയ ഇന്ത്യൻ ബോക്സിങ് താരം
10
2021 മാർച്ചിൽ അന്തരിച്ച പ്രമുഖ സംഗീത വ്യവസായിയും ഇ.എം.ഐ. മ്യൂസിക് വേൾഡ് വൈഡിന്ടെ സ്ഥാപക ചെയർമാനും സി.ഇ.ഒ യുമായിരുന്ന മലയാളി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്‌സ് - 11 മാർച്ച് 2021 ഡെയിലി  കറൻറ് അഫയേഴ്‌സ് - 11 മാർച്ച് 2021 Reviewed by Santhosh Nair on April 13, 2021 Rating: 5

No comments:

Powered by Blogger.