ഡെയിലി കറൻറ് അഫയേഴ്‌സ് - 12 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 12 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 മാർച്ചിൽ നടന്ന സ്വിസ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ജേതാവ്
2
2021 മാർച്ചിൽ നടന്ന സ്വിസ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ വിഭാഗം ജേതാവ്
3
2021 മാർച്ചിൽ ആരംഭിച്ച ആദ്യ Chenab White Water Rafting Festival- ന് വേദിയായത്
4
2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ SVEEP (Systematic Voters Education and Electoral Participation)- ന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സഞ്ചരിക്കുന്ന വോട്ടർ ബോധവത്കരണ വീഡിയോ പ്രദർശനം
5
International Cricket Council (ICC)- ന്റെ ടൂർണമെന്റുകളുടെ എല്ലാ ഫോർമാറ്റുകളിലും ഫൈനലിലെത്തുന്ന ആദ്യ ടീം
6
ഇന്ത്യയിലാദ്യമായി Engineering Research & Development Policy ആവിഷ്കരിച്ച സംസ്ഥാനം
7
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിത ഉദ്യോഗസ്ഥർക്ക് നൽകിയ സംസ്ഥാനം
8
പുരുഷ ടെന്നീസിൽ ഏറ്റവും കുടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന താരത്തിനുള്ള റെക്കോർഡ് നേടിയ താരം
9
Global Genome Initiative (GGI)- ന്റെ ഭാഗമായ ഇന്ത്യയിലെ ആദ്യ സ്ഥാപനം
10
2021 മാർച്ചിൽ ഇന്ത്യയും മധേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാനും തമ്മിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസം
11
വനിത സംരംഭകർക്ക് കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി HDFC Bank ആരംഭിക്കുന്ന പുതിയ പരിപാടി
12
2021 മാർച്ചിൽ അന്തരിച്ച പ്രമുഖ കന്നട കവിയും വിവർത്തകനുമായ വ്യക്തി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്‌സ് - 12 മാർച്ച് 2021 ഡെയിലി  കറൻറ് അഫയേഴ്‌സ് - 12 മാർച്ച് 2021 Reviewed by Santhosh Nair on April 13, 2021 Rating: 5

No comments:

Powered by Blogger.