ഡെയിലി കറൻറ് അഫയേഴ്‌സ് - 13 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്സ് - 13 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഡെയിലി കറൻറ് അഫയേഴ്‌സ് 13/ 03/ 2021
1
2021 മാർച്ചിൽ അന്തരിച്ച മുൻ രാജസ്ഥാൻ, ഗുജറാത്ത് ഗവർണ്ണർ
2
2021 മാർച്ചിൽ മുംബൈ ആസ്ഥാനമായ Glenmark Pharmaceuticals Limited ന്ടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം
3
2021 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഉത്തർപ്രദേശിലെ എയർപോർട്ട്
4
ഇന്ത്യയുടെ 75-ആംത് സ്വാതന്ത്യ ദിനാഘോഷങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ പേര്
5
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2021 സീസണിലെ Title Sponsor
6
2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ Forest Healing Centre നിലവിൽ വന്നത്
7
2021 മാർച്ചിൽ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര സഭയുടെ UNCTAD B2C E -Commerce Index സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
8
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ അനുമതികൾക്ക് അപേക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന Election Commission of India യുടെ വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും
9
ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച കൈപ്പുസ്തകം
10
2021 ലെ ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ (2021 മാർച്ച് 7 മുതൽ 13 വരെ) സന്ദേശം
11
2021 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ അത്‌ലറ്റും Dhyanchand National Sports Award ജേതാവുമായ വ്യക്തി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.