ഡെയിലി കറൻറ് അഫയേഴ്സ് - 08 ഡിസംബർ 2021
ഡെയിലി കറൻറ് അഫയേഴ്സ് - 08 ഡിസംബർ 2021
സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2021 ലെ 57-ആംത് ജ്ഞാനപീഠ പുരസ്‌കാര ജേതാവ് - ദാമോദർ മൗസോ (കൊങ്കണി സാഹിത്യകാരൻ) (2020 ലെ 56-ആംത് ജ്ഞാനപീഠ പുരസ്‌കാരം - നിൽമണി ഫൂകൻ (അസമീസ് കവി)
2
2021 ഡിസംബറിൽ ഇന്ത്യൻ കപ്പൽ നിർമ്മാതാക്കളായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയർസ് ഇന്ത്യൻ നേവിക്കായി പുറത്തിറക്കിയ ആദ്യ ലാർജ് സർവ്വേ വെസ്സൽ - സന്ധായക്
3
2021 ഡിസംബറിൽ ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവൻ ഒരു മിനിറ്റു കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് (സാർക്കോ) നിയമാനുമതി നൽകിയ രാജ്യം - സ്വിറ്റ്സർലൻഡ് (വികസിപ്പിച്ചത് - എക്സിറ്റ് ഇന്റർനാഷണൽ)
4
മലയാള സാഹിത്യകാരൻ എം.കെ.സാനുവിന്റെ ആദ്യ നോവൽ- കുന്തീദേവി
5
2021 ഡിസംബറിൽ ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ചതിനെത്തുടർന്ന് ICC മെൻസ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്- ഇന്ത്യ
6
2021 ഡിസംബറിൽ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ്- ഡോ.ശാരദാ മേനോൻ
No comments: