ഡെയിലി കറൻറ് അഫയേഴ്സ് - 09 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 09 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ വിമൻസ് ടെന്നീസ് അസോസിയേഷൻടെ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് - ആഷ്‌ലി ബാർട്ടി (ഓസ്ട്രേലിയ)
2
2021 ഡിസംബറിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ആയി നിയമിതനാകുന്നത് - സഞ്ജീവ് മേത്ത
3
ഡേവിസ് കപ്പ് ടെന്നീസ് 2021 ജേതാക്കൾ - റഷ്യ (ക്രൊയേഷ്യയെ പരാജയപ്പെടുത്തി)
4
അടുത്തിടെ സി.എസ്.ഐ.ആറിന്ടെ ഏത് പ്രോഗ്രാമിന് കീഴിലാണ് കുട്ടികൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ വിർച്വൽ സയൻസ് ലാബ് നിലവിൽ വന്നത് - ജിഗ്യാസാ
5
"ദി മിഡ്‌വേ ബാറ്റിൽ : 'മോദിസ് റോളർ - കോസ്റ്റർ സെക്കൻഡ് ടേമ്" എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗൗതം ചിന്താമണി
6
2021 ഡിസംബറിൽ ഹെലികോപ്റ്റർ തകർന്ന് ഉണ്ടായ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി- ജനറൽ ബിപിൻ റാവത്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.