ഡെയിലി കറൻറ് അഫയേഴ്സ് - 10 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 10 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 10 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ഇന്ത്യൻ ഏകദിന പുരുഷ ക്രിക്കറ്റ് ടീമിൻടെ പുതിയ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് - രോഹിത് ശർമ്മ
2
2021 ലെ മനുഷ്യാവകാശ ദിനത്തിന്റെ (ഡിസംബർ 10) പ്രമേയം - ഇക്വാളിറ്റി - റെഡ്യൂസിങ് ഇൻ ഈക്വാളിറ്റീസ്, അഡ്വാൻസിങ് ഹ്യൂമൻ റൈറ്റ്സ്
3
2021 ഡിസംബറിൽ യങ് ജിയോ സ്പേഷ്യൽ സയന്റിസ്റ്റ് അവാർഡിന് അർഹനായ ശാസ്ത്രജ്ഞൻ - റോപേഷ് ഗോയൽ (ഐ.ഐ.ടി. കാൺപൂർ)
4
ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ള പരാഗ് ഇനിഷ്യേറ്റീവിൻറെ ബിഗ് ലിറ്റിൽ ബുക്ക് അവാർഡിന് അർഹനായ മലയാളി - പ്രൊഫ.എസ്.ശിവദാസ്
5
ലോയ് ഇൻസ്റ്റിറ്റ്യൂട്ടിന്ടെ ഏഷ്യ പവർ ഇൻഡക്സ് 2021 ൽ ഇന്ത്യയുടെ സ്ഥാനം - 4 (ഒന്നാമത് - യു.എസ്)
6
ഫോർച്യൂൺ ഇന്ത്യയുടെ മോസ്റ്റ് പവർഫുൾ വുമൺ 2021 എന്ന ലിസ്റ്റിൽ ഒന്നാമതെത്തിയത് - നിർമ്മല സീതാരാമൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.