ഡെയിലി കറൻറ് അഫയേഴ്സ് - 11 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 11 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 11 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്ട്സിന്ടെ റോയൽ ഗോൾഡ് മെഡൽ 2022 ലഭിച്ച പ്രമുഖ ഇന്ത്യൻ ആർകിടെക്ട് - ബാലകൃഷ്ണ ദോഷി
2
ഫോബ്‌സ് മാഗസീനിൻടെ 2021 ലെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയിൽ 37-ആം സ്ഥാനത്തോട് കൂടി ഇടം നേടിയ ഇന്ത്യൻ വനിത - നിർമ്മല സീതാരാമൻ
3
ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2021-2022 കിരീടം നേടിയത് - മണിപ്പൂർ (റെയിൽവേസിനെ പരാജയപ്പെടുത്തി)
4
FIDE വേൾഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2021 -ൽ ജേതാവായത് - മാഗ്നസ് കാൾസൺ (അഞ്ചാം തവണ)
5
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ആത്മകഥ- ജസ്റ്റിസ് ഫോർ ദി ജഡ്ജ്
5
2021 ഡിസംബറിൽ അയർലൻഡിലും സ്കോട്ട്ലാൻഡിലും നാശം വിതച്ച കൊടുംകാറ്റ്- ബരാ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.