ഡെയിലി കറൻറ് അഫയേഴ്സ് - 12 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 12 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്ടെ മരണത്തിനു കാരണമായ ഹെലികോപ്റ്റർ അപകടം അന്വേഷിക്കുന്ന സംയുക്ത സൈനിക സംഘത്തലവൻ - എയർമാർഷൽ മാനവേന്ദ്ര സിംഗ്
2
2021 ഡിസംബറിൽ അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന സരയൂ കനാൽ പദ്ധതി നിലവിൽ വന്നത് - ഉത്തർപ്രദേശ്
3
2021 ഡിസംബറിൽ ഒന്നിലേറെ ബാരലുകളുള്ള റോക്കറ്റ് വിക്ഷേപണ സംവിധാനമായ പിനാക്കയുടെ പരിഷ്കരിച്ച പതിപ്പായ പിനാക എക്സ്ടെൻഡഡ്‌ റേഞ്ച് (പിനാക ഇ.ആർ) വിജയകരമായി പരീക്ഷിച്ച രാജ്യം - ഇന്ത്യ
4
2021 ഡിസംബറിൽ കേരള സിവിൽ സപ്ലൈസ് കോർപറേഷൻടെ ചെയർമാനായി നിയമിതനായത് (അധിക ചുമതല) - ടീക്കാറാം മീണ
5
2021 ഡിസംബറിൽ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യു.എൻ.ഏജൻസിയായ യൂണിസെഫിന്ടെ മേധാവിയായി നിയമിതയായത് - കാതറിൻ റസ്സൽ
6
2021 ഡിസംബറിൽ മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് നേടിയത് - സജിൽ ശ്രീധർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.