ഡെയിലി കറൻറ് അഫയേഴ്സ് - 13 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 13 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സംഘടന - ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ
2
2021 ഡിസംബറിൽ കോവിഡ് -19 ന്ടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ച ജില്ല - എറണാകുളം
3
2021 ഡിസംബറിൽ കേന്ദ്ര സർക്കാർ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈനിന്ടെ ഭാഗമായി സ്വകാര്യവത്ക്കരിക്കാനൊരുങ്ങുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം - കരിപ്പൂർ വിമാനത്താവളം
4
2021 ഡിസംബറിൽ സപ്പ്‌ളൈകോയുടെ ഓൺലൈൻ കച്ചവടത്തിനായി ആരംഭിച്ച ആപ്പ്ളിക്കേഷൻ - സപ്പ്ളൈ കേരള
5
2021 ഡിസംബറിൽ സർക്കാർ ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കടലാസ് ഒഴിവാക്കി ലോകത്തിലെ ആദ്യ കടലാസ് രഹിത സർക്കാർ എന്ന നേട്ടം സ്വന്തമാക്കിയത് - ദുബായ്
6
വീബോസ് തയ്യാറാക്കിയ ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2022 -ന്ടെ 9-ആം എഡിഷനിൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.