ഡെയിലി കറൻറ് അഫയേഴ്സ് - 14 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 14 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ - ഹർനാസ് സന്ധു (പഞ്ചാബ്
2
2020 ലെ ജെ.സി.ഡാനിയേൽ പുരസ്‌കാര ജേതാവ് - പി.ജയചന്ദ്രൻ
3
പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാൻ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച ടോൾഫ്രീ ഹെല്പ് ലൈൻ നമ്പർ - 14566
4
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്ടെ 2021 നവംബറിലെ താരങ്ങളായി (പ്ലെയേഴ്‌സ് ഓഫ് ദി മന്ത്) തിരഞ്ഞെടുക്കപ്പെട്ടത് - പുരുഷ താരം : ഡേവിഡ് വാർണർ (ഓസ്ട്രേലിയ), വനിതാ താരം : ഹെയ്‌ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്)
5
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് 2021 ഡിസംബറിൽ ആരംഭിക്കുന്ന പദ്ധതി- ബാല കേരളം
6
രാഷ്ട്രീയ - സാമൂഹിക മേഖലകളിലുള്ള വനിതാ നേതാക്കളുടെ നേതൃത്വ ശേഷി വികസിപ്പിക്കുന്നതിനായി 2021 ഡിസംബറിൽ ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച പാൻ-ഇന്ത്യ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം- ഷീ ഈസ് എ ചേഞ്ച് മേക്കർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.