ഡെയിലി കറൻറ് അഫയേഴ്സ് - 15 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 15 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ DST-ICTP-IMU രാമാനുജൻ പ്രൈസ് ഫോർ യങ് മാത്തമാറ്റിഷ്യൻ ഫ്രം ഡെവലപിങ് കൺഡ്രിസ് നേടിയ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞ - നീന ഗുപ്ത
2
2021 ഡിസംബറിൽ കോവിഡ്-19 ന്ടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ ബാധിച്ച് ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം - ബ്രിട്ടൺ
3
2021 ലെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് കിരീട ജേതാവ് - മാക്സ് വേർസ്റ്റപ്പൻ
4
2021 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്ത കാശി വിശ്വനാഥ് ധാം ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
5
2021 ഡിസംബറിൽ രാജ്യത്തെ ആദ്യ ഡ്രോൺ മേള നടന്ന സംസ്ഥാനം - മധ്യപ്രദേശ്
6
2021 ലെ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം - അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം - 66)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.