ഡെയിലി കറൻറ് അഫയേഴ്സ് - 16 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 16 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻടെ സ്വതന്ത്ര ഡയറക്ടർ ആയി നിയമിതയായ വനിത - രാധാ ഉണ്ണി
2
2021 ഡിസംബറിൽ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷൻടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൃഹത് പ്രചരണ പരിപാടി - സ്ത്രീ പുരുഷ നവകേരളം
3
2021 ഡിസംബറിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ- ജി.ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി (കോഴിക്കോട്)
4
ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഏജൻസിയുടെ (വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ) റിപ്പോർട്ട് പ്രകാരം ആർട്ടിക് മേഖലയിൽ രേഖപ്പെടുത്തിയ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില- 38 ഡിഗ്രി സെൽഷ്യസ്
5
2021 ഡിസംബറിൽ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിനായി ആൽക്കലൈൻ ഇലക്ട്രോലൈസ് ടെക്നോളജിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഭാഭാ അറ്റോമിക് റിസർച് സെന്ററുമായി കരാറിലേർപ്പെട്ട സ്ഥാപനം- ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
6
2021 ഡിസംബറിൽ എൻ.ടി.പി.സി.യുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൈക്രോഗ്രിഡ് പ്രോജെക്ട് നിലവിൽ വരുന്നത്-സിംഹാദ്രി (ആന്ധ്രാപ്രദേശ്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.