ഡെയിലി കറൻറ് അഫയേഴ്സ് - 17 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 17 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 17 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് 2021 നു അർഹനായ ആദ്യ മലയാളി - ഡോ.രാജൻ ജോസഫ് മാഞ്ഞൂരാൻ
2
2021 ഡിസംബറിൽ കേന്ദ്ര സർക്കാർ തീരുമാനത്തോടെ ഉയർത്താൻ തീരുമാനിച്ച സ്ത്രീകളുടെ വിവാഹ പ്രായം- 21 വയസ്സ്
3
2021 ഡിസംബറിൽ യു.എന്നിന്ടെ സാംസ്‌കാരിക ഏജൻസിയായ യുണെസ്കോയുടെ ഇൻറ്റാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ കൊൽക്കത്തയിലെ ഉത്സവം- ദുർഗാ പൂജ
4
2021 ഡിസംബറിൽ ഡെനിം വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിലെ കരകൗശല ഖാദി ഡെനിം ഫാബ്രിക് ഉപയോഗിക്കുന്ന ലോകത്തെ മുൻ നിര ഫാഷൻ ബ്രാൻഡ് - പാറ്റഗോണിയ
5
2021 ഡിസംബറിൽ ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം - കേരളം
6
2021 ഡിസംബറിൽ ചരിത്രത്തിലാദ്യമായി സൂര്യന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച മനുഷ്യ നിർമ്മിത പേടകം - പാർക്കർ സോളാർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.