ഡെയിലി കറൻറ് അഫയേഴ്സ് - 21 ഡിസംബർ 2021
ഡെയിലി കറൻറ് അഫയേഴ്സ് - 21 ഡിസംബർ 2021
സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2021 ഡിസംബറിൽ സൗത്ത് അമേരിക്കൻ രാജ്യമായ ചിലിയുടെ പ്രസിഡന്റ് ആയി നിയമിതനായത്- ഗബ്രിയേൽ ബോറിക്
2
2022 U -19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്ടെ വേദി- വെസ്റ്റ് ഇൻഡീസ്
3
2021 ഡിസംബറിൽ പാരിസ്ഥിതിക, സാമൂഹിക ഭരണ വിഷയങ്ങളിൽ പ്രതിബദ്ധത യു.എൻ.പി.ആർ.ഐ (യുണൈറ്റഡ് നേഷൻസ് സപ്പോർട്ടഡ് പ്രിൻസിപ്പലെസ് ഫോർ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെൻറ്) ൽ ഒപ്പു വെച്ച ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് സ്ഥാപനം - ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
4
2021 ലെ ഗോൾഡൻ പീകോക്ക് എൻവയോൺമെന്റ് മാനേജ്മെൻറ് അവാർഡ് തുടർച്ചയായി മൂന്നാം തവണയും നേടിയ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം- സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്
5
2021 ഡിസംബറിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ, കനേഡിയൻ സ്പേസ് ഏജൻസികളും ചേർന്ന് വികസിപ്പിച്ച് വിക്ഷേപിക്കാനൊരുങ്ങുന്ന ടെലിസ്കോപ്പ്- ദി ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്
6
2021 ഡിസംബറിൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 200 കോടി പിഴ ചുമത്തിയ അമേരിക്കൻ ഇ-കോമേഴ്‌സ് സ്ഥാപനം- ആമസോൺ
No comments: