ഡെയിലി കറൻറ് അഫയേഴ്സ് - 22 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 22 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 22 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ഉത്തരാഖണ്ഡിന്ടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം- ഋഷഭ് പന്ത്
2
2021 ഡിസംബറിൽ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഭാഷ- അറബിക്
3
2021 ഡിസംബറിൽ ഇന്ത്യയിലെ ആദ്യ ഇന്റർനാഷണൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്റർ നിലവിൽ വന്നത്- തെലങ്കാന
4
2021 ലെ ബി ബി സി സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് നേടിയ ടെന്നീസ് താരം- എമ്മ റഡുകാനു (ബ്രിട്ടീഷ്)
5
'ഇന്ത്യാസ് ഏൻഷ്യൻറ് ലെഗസി ഓഫ് വെൽനെസ്സ്' എന്ന പുസ്തകത്തിന്ടെ രചയിതാവ്- രേഖ ചൗധരി)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.