ഡെയിലി കറൻറ് അഫയേഴ്സ് - 23 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 23 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 23 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ബ്രഹ്മോസ് ഏറോസ്പേസ് ലിമിറ്റഡിന്ടെ സി.ഇ.ഒ. ആൻഡ് എം.ഡി. ആയി നിയമിതനായത്- അതുൽ ദിൻകർ റാണെ
2
2021 ഡിസംബറിൽ റിസർവ് ബാങ്കിൻടെ 'ഏജൻസിയായി' പട്ടികയിൽ ചേർക്കപ്പെട്ട ബാങ്ക്- കാത്തലിക് സിറിയൻ ബാങ്ക്
3
2021 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ബംഗാളി കവിയും എഴുത്തുകാരനുമായ വ്യക്തി- ശരത് കുമാർ മുഖർജി
4
2021 ഡിസംബറിൽ പുറത്തിറക്കിയ പാർലമെൻറ് നടപടിക്രമങ്ങളും ചോദ്യോത്തരങ്ങളും ചർച്ചകളും വിവിധ സമിതികളുടെ റിപ്പോർട്ടുകളും തത്സമയം കാണാനുള്ള ആപ്പ്- എൽ.എസ്.മെമ്പർ ആപ്പ്
5
2021 ഡിസംബറിൽ ബഹിരാകാശ ഗവേഷണത്തിനുള്ള പുതിയ സാങ്കേതിക പരിശോധനകൾക്കും പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്തുവാനുമായി ഒരു കൂട്ടം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം- ചൈന
6
2021 ലെ മെൻസ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ദക്ഷിണ കൊറിയ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.