ഡെയിലി കറൻറ് അഫയേഴ്സ് - 24 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 24 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻടെ ടോപ് റാങ്കിങ് ലിസ്റ്റിൽ 10-ആം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ താരം- കിഡംബി ശ്രീകാന്ത്
2
2021 ഡിസംബറിൽ പുറത്തിറക്കിയ, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യ ഹെൽത്ത് ലോക്കർ- ഡോക് പ്രൈം ലോക്കർ
3
2021 ഡിസംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തറക്കല്ലിട്ട ഉമിയ മാത ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്- ഗുജറാത്ത്
4
2021 ഡിസംബറിൽ മദ്യപിക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ആക്കി കുറച്ച സർക്കാർ- ഹരിയാന
5
ഫിലിപ്പീൻസിൽ ഒട്ടേറെ മരണങ്ങളും നാശനഷ്ടങ്ങളും വരുത്തിയ ചുഴലിക്കാറ്റ്- ടൈഫോൺ റായ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.