ഡെയിലി കറൻറ് അഫയേഴ്സ് - 25 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 25 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 25 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ യു.എൻ. വിമൻസ് അവാർഡ് ഫോർ ലീഡർഷിപ്പ് കമ്മിറ്റ് മെൻറ് നേടിയത്- ദിവ്യ ഹെഗ്‌ഡേ
2
വിസികെയുടെ മോസ്റ്റ് വിസിബിൾ കോർപ്പറേറ്റ് ഇൻ ദി മീഡിയയായി ആഗോള തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മൾട്ടി നാഷണൽ കോർപറേഷൻ- ഫേസ്ബുക്ക്
3
2021 ഡിസംബറിൽ 44 കോടിയിലധികം ഗുണഭോക്താക്കളിലെത്തിക്കാൻ സാധിച്ച കേന്ദ്ര സർക്കാരിന്ടെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ പദ്ധതി- പ്രധാനമന്ത്രി ജൻധൻ യോജന
4
2021 ഡിസംബറിൽ ഇന്റർനാഷണൽ സ്കൈ ഫെഡറേഷൻടെ ആൽപൈൻ സ്കീയിങ് കോമ്പറ്റിഷനിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ സ്‌കീയർ- ആഞ്ചൽ താക്കൂർ
4
2021 ഡിസംബറിൽ സംസ്ഥാനത്തെ ആദ്യ ഓട്ടോമേറ്റഡ് ബീച്ച് ക്ളീനിങ് യന്ത്രം ഉപയോഗിച്ച ജില്ല- കൊല്ലം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.