ഡെയിലി കറൻറ് അഫയേഴ്സ് - 31 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 31 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 31 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 31 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി - ജോർജ് ഓണക്കൂർ (കൃതി - ഹൃദയരാഗങ്ങൾ)
2
2021 ഡിസംബറിൽ സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്നത് - വലിയങ്ങാടി (കോഴിക്കോട്)
3
2021 ഡിസംബറിൽ രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം സ്ഥിതീകരിച്ചത്- പൂനെ (മഹാരാഷ്ട്ര)
4
2021 ഡിസംബറിൽ പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ താമസസ്ഥലത്തു നിന്ന് സ്കൂളിൽ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതി- ഗോത്ര സാരഥി
5
2021 ഡിസംബറിൽ ഏവിയേഷൻ കൺസൾട്ടൻസിയായ ഒ.എ.ജി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം- ദുബായ് വിമാനത്താവളം
6
'ഗ്ലിമ്പ്സസ് ഓഫ് എ പയനീർസ് ലൈഫ് ജേർണി' എന്ന പുസ്തകത്തിന്ടെ രചയിതാവ്- വി.എൽ.ഇന്ദിരാ ദത്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.