ഡെയിലി കറൻറ് അഫയേഴ്സ് - 26 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 26 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ ജൂനിയർ യു.എസ്. ഓപ്പൺ സ്ക്വാഷ് ടൂർണമെന്റിൽ U-15 ഗേൾസ് കാറ്റഗറിയിൽ കിരീടം നേടിയ ആദ്യ ഇന്ത്യൻ പെൺകുട്ടി- അനാഹത് സിംഗ്
2
2021 ഡിസംബറിൽ സംസ്ഥാന നാളികേര വികസന കോർപറേഷൻ പുറത്തിറക്കിയ പുതിയ വെളിച്ചെണ്ണ ബ്രാൻഡ്- കൊക്കോ റോയൽ
3
2021 ഡിസംബറിൽ അന്തരിച്ച, വർണവിവേചന വിരുദ്ധ പോരാട്ടത്തിലൂടെ വിശ്വവിഖ്യാതനായ സമാധാന നൊബേൽ ജേതാവ്- ഡെസ്മണ്ട് ടുട്ടു
4
2021 ലെ SAFF U-19 വിമൻസ് ചാമ്പ്യൻഷിപ്പ് (സെക്കൻഡ് എഡിഷൻ) കിരീട ജേതാക്കൾ- ബംഗ്ലാദേശ്
5
2021 ഡിസംബറിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്ടെ സ്ഥാനം- മൂന്ന്
6
'ദി ലിവിങ് മൗണ്ടൈൻ' എന്ന പുസ്തകത്തിന്ടെ രചയിതാവ്- അമിതാവ് ഘോഷ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.