ഡെയിലി കറൻറ് അഫയേഴ്സ് - 27 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 27 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 27 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 27 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ മുംബൈ പ്രസ് ക്ലബ്ബിന്റെ ജേർണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത്- ഡാനിഷ് സിദ്ധിഖി
2
2021 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം- ഹർഭജൻ സിംഗ്
3
2021 ഡിസംബറിൽ അഞ്ച് വയസ് മുതലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യം- ഇക്വഡോർ
4
2021 ഡിസംബറിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായത് - രഞ്ജിത്ത്
5
2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത് - എം.ജി.ശ്രീകുമാർ
6
2021 ഡിസംബറിൽ വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.