ഡെയിലി കറൻറ് അഫയേഴ്സ് - 28 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 28 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 28 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ ജനപ്രിയ ശാസ്ത്ര സാഹിത്യ പുരസ്‌കാര ജേതാവ്- സി.റഹിം
2
2021 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി തറക്കല്ലിട്ട 11,000 കോടിയുടെ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
3
2021 ഡിസംബറിൽ കർഷക വരുമാനം വർദ്ധിപ്പിക്കാനായി പ്രത്യേക ഡയറക്ടറേറ്റ് നിലവിൽ വരുന്ന സംസ്ഥാനം - കർണാടക
4
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ 2021 ലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡിന് അർഹമായത് - എച്ച്.ഡി.എഫ്.സി. ബാങ്ക്
5
2021 ഡിസംബറിൽ സാഗർ മിഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ നേവൽ ഷിപ്പ് കേസരി ഉപയോഗിച്ച് 500 ടൺ ഭക്ഷ്യ സഹായം ഇന്ത്യ കൈമാറിയ രാജ്യം - മൊസാമ്പിക്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.