ഡെയിലി കറൻറ് അഫയേഴ്സ് - 29 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 29 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 29 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 29 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത് - വിക്രം മിശ്രി
2
2021 ഡിസംബറിൽ അംഗപരിമിതർക്കും ആജീവനാന്തം കിടപ്പിലായവർക്കും സ്വയം എഴുന്നേറ്റ് നിൽക്കാനായി ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡിങ് വീൽ ചെയർ വികസിപ്പിച്ചത്- ഐ.ഐ.ടി മദ്രാസ്
3
2021 ഡിസംബറിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ജീവ ശാസ്ത്രജ്ഞൻ- എഡ്‌വേർഡ് ഒ വിൽസൺ
4
2021 ഡിസംബറിൽ കൊടൈക്കനാൽ ആസ്ഥാനമായുള്ള പ്രമുഖ ഹോർട്ടിക്കൾച്ചറിസ്റ്റായ എം.എസ്.വീരരാഘവൻ വികസിപ്പിച്ചെടുത്ത റോസ്- എം.എസ്.സ്വാമിനാഥൻ റോസ്
5
2021 ഡിസംബറിൽ അഴിമതി ആരോപണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സൊമാലിയൻ പ്രധാനമന്ത്രി- മുഹമ്മദ് ഹുസെയ്ൻ റോബിൾ
6
2021 ലെ വിജയ് ഹസാരെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത്- ഹിമാചൽ പ്രദേശ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.