ഡെയിലി കറൻറ് അഫയേഴ്സ് - 30 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 30 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 30 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 30 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
നാലാമത് പാരാ ബാഡ്മിൻറൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടിയ ഹരിയാന സ്വദേശി - നിതീഷ് കുമാർ
2
2021 ഡിസംബറിൽ പൊതുജനങ്ങളുടെ പ്ലാസ്റ്റിക് ബാഗ് ഉപയോഗം നിരുത്സാഹപ്പെടുത്തി തുണി കൊണ്ടുള്ള ബാഗുകളുടെ ഉപയോഗം ജനകീയമാക്കാനായി 'മീണ്ടും മഞ്ഞപ്പായി' എന്ന പദ്ധതി നിലവിൽ വന്ന സംസ്ഥാനം - തമിഴ്‌നാട്
3
സ്കോളർഷിപ്പ് നൽകുന്നതിനായി എൻ.പി.സി.ഐ. (നാഷണൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ) യോടും എസ്.ബി.ഐ. (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യോടും ചേർന്ന് ഇ-റുപ്പി നടപ്പിലാക്കുന്ന സംസ്ഥാനം- കർണാടക
4
2021 ഡിസംബറിൽ 'റിപ്പോർട്ട് ഓൺ ട്രെൻഡ് ആൻഡ് പ്രോഗ്രസ്സ് ഓഫ് ബാങ്കിങ് ഇൻ ഇന്ത്യ 2020-21' എന്ന റിപ്പോർട്ട് റിലീസ് ചെയ്തത്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
5
2021 ഡിസംബറിൽ റഷ്യ ലോഞ്ച് ചെയ്ത പ്രോജെക്ട് 22220 സീരീസിലെ ആദ്യ ബഹുമുഖ ആണവ ശക്തിയുള്ള ഐസ് ബ്രേക്കർ- സിബിർ
6
2021 ഡിസംബറിൽ ഡി.ആർ.ഡി.ഒ. യുടെ "സയന്റിസ്റ്റ് ഓഫ് ദി ഇയർ" അവാർഡ് ലഭിച്ചത്- ഹേമന്ത് കുമാർ പാണ്ഡെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.