LD Clerk | Continents | വൻകരകൾ | Kerala PSC


1
വടക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം - സെൻറ് കീറ്റ്സ് നേവീസ്
2
ഇന്ത്യയുടെ ആദ്യത്തെ അൻ്റർട്ടിക് ഗവേഷണ കേന്ദ്രം. - ദക്ഷിണ ഗംഗോത്രി
3
കോമിക് സിറ്റി എന്നറിയപ്പെടുന്ന നഗരം. - ബ്രസ്സൽസ്
4
സൗഹൃദ ദ്വീപ്? - ടോം ഗോ
5
വടക്കേ അമേരിക്കയിൽ കാണുന്ന പുൽമേട് - പ്രയറി
6
ഭൂമിയിലെ ശുദ്ധജലത്തിൽ 70% എവിടെ - അൻറാർട്ടിക്ക യിൽ
7
ലോകത്തിൻറെ നിയമ തലസ്ഥാനം - ഹേഗ്
8
ലോകത്തെ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന രാജ്യം - പാപ്പുവാ ന്യൂഗിനിയ
9
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നത്. - ഇംഗ്ലീഷ് ചാനൽ
10
ചെറിയ റഷ്യ എന്നറിയപ്പെടുന്ന രാജ്യം - ഉക്രെയിൻ
11
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് - ന്യൂസിലാൻഡ്
12
മതനവീകരണം ആരംഭിച്ച രാജ്യം - ജർമ്മനി
13
മരതക ദ്വീപ് എന്നറിയപ്പെടുന്നത് - അയർലൻഡ്
14
വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി - മിസിസിപ്പി മിസൗറി
15
ലോകത്തെ ഏറ്റവും കൂടുതൽ ന്യൂസ് ഏജൻസികൾ ഉള്ള രാജ്യം. - യുഎസ് എ
16
അൻറാർട്ടിക്ക യിൽ എത്തിയ ആദ്യ വ്യക്തി - റൊണാൾഡ് അമൂണ്ട് സെൻ.
17
ഭൂമിയിൽ ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയ സ്ഥലം - വോസ്തോക്ക് തടാകം
18
ഏഷ്യയെയും യൂറോപ്പിനേയും വേർതിരിക്കുന്ന പർവ്വതം - യൂറാൽ പർവ്വതനിര
19
ഏറ്റവും കൂടുതൽ രാജ്യ തലസ്ഥാനങ്ങള്ലൂടെ ഒഴുകുന്ന നദി - ഡാന്യൂബ്
20
സജീവ അഗ്നിപർവതം ഇല്ലാത്ത വൻകര - ഓസ്ട്രേലിയ
21
രണ്ട് ദേശീയ ഗാനങ്ങൾ ഉള്ള രാജ്യം - ന്യൂസിലാൻഡ്
22
ആഡ്രിയാറ്റിക്കിന്റെ റാണി എന്നറിയപ്പെടുന്നത്. - വെനീസ്
23
യൂറോപ്പിൻ്റെ ഹരിത ഹൃദയം. - ലക്സംബർഗ്
24
സ്ഥിരമായി മനുഷ്യവാസം ഇല്ലാത്ത ഭൂഖണ്ഡം - അൻറാർട്ടിക്ക
25
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം - കാനഡ
26
ആർട്ടിക് സമുദ്രം അൻറാർട്ടിക് സമുദ്രം പസഫിക് സമുദ്രം എന്നീ മൂന്നു സമുദ്രങ്ങളും തീരങ്ങൾ ആയുള്ള രാജ്യങ്ങൾ. - അമേരിക്ക കാനഡ
27
യൂറോപ്പിൻ്റെ അറക്കമിൽ - സ്വീഡൻ
28
ലോകത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന രാജ്യം - ഫ്രാൻസ്
29
നാവികരുടെ ദ്വീപ് - സമോവ
30
കങ്കാരുവിൻ്റെ നാട് സുവർണ്ണ കമ്പിളികളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്. - ഓസ്ട്രേലിയ

No comments:

Powered by Blogger.