Kerala PSC LD Clerk General Science Question and Answers - 03

51.
ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം
52.
നെല്ലിനങ്ങളുടെടെ റാണി എന്നറിയപ്പെടുന്നത്
53.
ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം
54.
പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
55.
ജീന്‍ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
56.
ഹൃദയത്തിന്‍റെ ആവരണമാണ്
57.
ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി
58.
ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്തരീക്ഷവായുവിന്‍റെ, എത്ര ശതമാനമാണ് നൈട്രജന്‍
59.
ഹരിതവിപ്ലവത്തിന്‍റെ പിതാവ്
60.
ഹരിതകമുള്ള ഒരു ജന്തു
61.
ഹാന്‍സണ്‍സ് രോഗം എന്നറിയപ്പെടുന്നത്
62.
ഹണ്ടിങ്സണ്‍ രോഗം ബാധിക്കുന്ന അവയവം
63.
ഹീമറ്റൂറിയ എന്നാലെന്ത്?
64.
ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം
65.
ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം
66.
ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്
67.
ഹീമോഫീലിയയുടെ പ്രധാന ലക്ഷണം
68.
ഹീമോഗ്ളോബിനിലുള്ള ലോഹം
69.
ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം
70.
ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം

No comments:

Powered by Blogger.