LD Clerk | Daily Current Affairs | Malayalam | 13 Mar 2022

LD Clerk | Daily Current Affairs | Malayalam | 13 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മാർച്ചിൽ ഇന്ത്യൻ എയർ ഫോഴ്സ് അക്കാഡമിയുടെ പുതിയ കമാൻഡന്റ് ആയി നിയമിതനായത് - എയർ മാർഷൽ ബി.ചന്ദ്രശേഖർ
2
2022 മാർച്ചിൽ ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - കാതലിൻ നൊവാക്
3
13-ആംത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമാ മത്‌സര വിഭാഗത്തിൽ 2021 ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാള ചിത്രം - മേപ്പടിയാൻ
4
2021 ലെ ഇടശ്ശേരി പുരസ്‌കാര ജേതാക്കൾ - കെ.വി.ശരത് ചന്ദ്രൻ (കൃതി - വിതയ്‌ക്കുന്നവന്റെ ഉപമ)
രാജ്‌മോഹൻ നീലേശ്വരം (കൃതി - ജീവിതം തുന്നുമ്പോൾ)
എമിൽ മാധവി (കൃതി - കുമരു : ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ)
ഇടശ്ശേരി സ്മാരക സമിതിയാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. (2022 മാർച്ചിലാണ്‌ പ്രഖ്യാപിച്ചത്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.