LD Clerk | Daily Current Affairs | Malayalam | 09 Apr 2022
ഡെയിലി കറൻറ് അഫയേഴ്സ് - 09 ഏപ്രിൽ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ഏപ്രിലിൽ നാഷണൽ ഡിഫൻസ് അക്കാദമിയുടെ പുതിയ കമാൻഡന്റായി നിയമിതനായത് - വൈസ് അഡ്മിറൽ അജയ് കൊച്ചാർ
2
14 രാജ്യങ്ങളിലെ പര്യടനത്തിനായി 2022 ഏപ്രിലിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേനാ പായ്ക്കപ്പൽ - ഐ.എൻ.എസ്.തരംഗിണി
3
2022 ഏപ്രിലിൽ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം - റഷ്യ
4
2022 ഏപ്രിലിൽ 'മുഖ്യമന്ത്രി ബാഗ് വാനി ബീമാ യോജന' എന്ന വിള ഇൻഷുറൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഹരിയാന
5
2022 ഏപ്രിലിൽ റെയിൽവേ ടിക്കറ്റിന്റെ നിയമവിരുദ്ധ വിൽപ്പന തടയുന്നതിനായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് നടത്തിയ പാൻ ഇന്ത്യ ഡ്രൈവ് - ഓപ്പറേഷൻ ഉപലബ്ധ്
6
പൊതുജനങ്ങളുടെ അടിയന്തരാവശ്യങ്ങൾക്കായി പോലീസ് സഹായം തേടുന്നതിനായി 2022 ഏപ്രിലിൽ തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ ആപ്പ് - കാവൽ ഉതവി
No comments: