LD Clerk | Daily Current Affairs | Malayalam | 18 May 2022

LD Clerk | Daily Current Affairs | Malayalam | 18 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത് - എലിസബത്ത് ബോൺ
2
2022 മെയിൽ കാറപകടത്തിൽ അന്തരിച്ച മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം (ഓൾ റൗണ്ടർ) - ആൻഡ്രു സൈമൺസ്
3
2022 മെയിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലം നിലവിൽ വന്നത് - ചെക് റിപ്പബ്ലിക് (സ്കൈ ബ്രിഡ്ജ് 721)
4
2022 ലെ യൂബർ കപ്പ് കിരീടം നേടിയത് - ദക്ഷിണ കൊറിയ
5
2022 മെയിൽ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഹസ്സൻ ഷെയ്ഖ് മൊഹമ്മുദ്
6
2023 ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം - പഹനോം പെൻഹ് (കംബോഡിയ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.