LD Clerk | Daily Current Affairs | Malayalam | 25 July 2022

LD Clerk | Daily Current Affairs | Malayalam | 25 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ആയി നിയമിതനായ വ്യക്തി - ജെറോമിക് ജോർജ്
2
ഇന്ത്യയിലെ 'ഹർ ഘർ ജൽ' സർട്ടിഫൈഡ് ആയ ആദ്യ ജില്ല - ബുർഹാൻപൂർ (മധ്യപ്രദേശ്)
3
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിർമിച്ച ആശാൻ കാവ്യശില്പത്തിന്ടെ ശില്പി - കാനായി കുഞ്ഞിരാമൻ
4
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ അന്തരീക്ഷ ശാസ്ത്ര സാങ്കേതിക മികവിനുള്ള 2022 -ലെ ദേശീയ പുരസ്‌കാരത്തിന് അർഹനായ വ്യക്തി - ഡോ.കെ.മോഹൻകുമാർ
5
ഓപ്പിയം സംസ്കരണ മേഖലയിൽ പ്രവേശിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ കമ്പനി - ബജാജ് ഹെൽത്ത് കെയർ ലിമിറ്റഡ്
6
മെക്സിക്കോയിലെ മോണ്ടേറെയിൽ നടന്ന ലോക പാരാ അത്ലറ്റിക് ഗ്രാൻപ്രിയിൽ ഹൈ ജമ്പിൽ സ്വർണം നേടിയ മലയാളി - ഉണ്ണി രേണു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.