LD Clerk | Daily Current Affairs | Malayalam | 26 July 2022

LD Clerk | Daily Current Affairs | Malayalam | 26 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഭരതൻ സ്മൃതി വേദിയുടെ 'ഭരതൻ പുരസ്‌കാര'ത്തിന് 2022 -ൽ അർഹനായ മലയാള സിനിമ സംവിധായകൻ - സിബി മലയിൽ
2
കുവൈറ്റിലെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി - ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാ
3
ജീവന്റെ ഉത്പത്തിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഉത്തേജനം പകരാൻ ചൈന വിക്ഷേപിച്ച ലാബ് മോഡ്യൂൾ - വെൻഷ്യൻ ലാബ് മോഡ്യൂൾ
4
36-ആംത് ദേശീയ ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
5
കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി ഒരു സർക്കാർ ആശുപത്രി നിലവിൽ വന്ന ജില്ല - കോഴിക്കോട്
6
2022 ജൂലൈയിൽ അന്തരിച്ച 'ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി - ബ്രിജേന്ദ്ര കുമാർ സിംഗൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.