Kerala PSC | 10 General Knowledge Question & Answers in Images | 06

Kerala PSC | 10 General Knowledge Question & Answers in Images | 06
51

'പെരിഞ്ചക്കോടൻ' ഏത് നോവലിലെ കഥാപാത്രമാണ്? - രാമരാജ ബഹദൂർ

'Perinchakotan' is a character in which novel?
52

രാമരാജ ബഹദൂർ എന്ന നോവലിന്റെ കർത്താവ്? - സി.വി.രാമൻപിള്ള

The author of the novel Ramaraja Bahadur?
53

രോഗാണുവിമുക്ത ശസ്‌ത്രക്രിയയുടെ പിതാവ്? - ജോസഫ് ലിസ്റ്റർ

Father of sterile surgery?
54

മലയാളത്തിൽ നിന്ന് ഉർവശി അവാർഡ് നേടിയ ആദ്യ നടി ഏതാണ്? - ശാരദ

55

ഇന്ത്യയിലെ ആദ്യ സോളാർ പാർക്ക് സ്ഥാപിതമായ സംസ്ഥാനം? - ഗുജറാത്ത് (ചരങ്ക)

India's first solar park established in which state?
56

യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്? - സയ്യദ് അഹമ്മദ് ഖാൻ

Who founded the United Indian Patriotic Association?
57

ആത്മസമർപ്പണം എന്ന യോഗ പ്രക്രിയയിലൂടെ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി? - വി.ഡി.സവർക്കർ

A freedom fighter who died through the yogic process of self-surrender?
58

ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത് എന്ന്? - നവംബർ 26

What is celebrated as National Dairy Day?
59

ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്? - ഡോ.വർഗീസ് കുര്യൻ

Whose birthday is celebrated as National Dairy Day?
60

ഇന്ത്യൻ അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്? - ജെയിംസ് അഗസ്റ്റസ് ഹിക്കി

Who is known as father of Indian printing?


No comments:

Powered by Blogger.