LD Clerk | Daily Current Affairs | Malayalam | 27 July 2022

LD Clerk | Daily Current Affairs | Malayalam | 27 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 27 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായി നിയമിതനായ ഇന്ത്യക്കാരൻ - ഇന്ദർമീത് ഗിൽ
2
കേരളത്തിലെ ചക്കകളിൽ ആദ്യമായി ബാധിച്ച കുമിൾ രോഗത്തിന് കാരണമായ രോഗാണു - അഥീലിയ റോൾഫ്‌സി
3
18 -ആംത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം -അമേരിക്ക
4
ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച ഹിന്ദി എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന രാഷ്ട്രീയ ഹിന്ദി സേവാ സമ്മാൻ പുരസ്‌കാരത്തിന് അർഹയായ മലയാളി - ഡോ.ഷീലാ കുമാരി
5
2022 ജൂലൈയിലെ കണക്ക് പ്രകാരം നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം - 54
6
2022 ജൂലൈയിൽ അന്തരിച്ച 1998 -ലെ നൊബേൽ സമ്മാന ജേതാവായ 'ഗുഡ് ഫ്രൈഡേ ഉടമ്പടി'ക്ക് നേതൃത്വം കൊടുത്ത വ്യക്തി - വില്യം ഡേവിഡ് ട്രിംബിൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.