Kerala PSC | 10 Important Questions of the Day - 01

10 Important Questions of the Day - 01
Q.01
ബ്രിട്ടീഷുകാരുടെ നികുതി വ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാ ഗക്കാർ ?
[a] ഇരുളർ, കാണിക്കാർ
[b] മലയർ, മുതുവർ
[c] കുറിച്യർ, കുറുമ്പർ✅
[d] വേടർ, ഉള്ളാടർ
Q.02
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേ ഗത്തിൽ 8000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ?
[a] ബെൻ സ്റ്റോക്സ്
[b] വിരാട് കോഹ്ലി
[c] ഡേവിഡ് വാർണർ
[d] സ്റ്റീവ് സ്മിത്ത്✅
Q.03
എ. കെ. ഗോപാലൻ കർഷക ജാഥ നടത്തിയത് എവിടെ മുതൽ എവിടെ വരെ ?
[a] തമ്പാനൂർ - കവടിയാർ
[b] കണ്ണൂർ - മദ്രാസ്
[c] അങ്കമാലി - തിരുവനന്തപുരം
[d] കാസർ ഗോഡ് - തിരുവനന്തപുരം✅
Q.04
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് ബർമ്മ വേർപിരിഞ്ഞ വർഷം ?
[a] 1927
[b] 1937✅
[c] 1923
[d] 1932
Q.05
കല്യാണദായിനി സഭ സ്ഥാപിച്ചതാര് ?
[a] സി.വി. കുഞ്ഞിരാമൻ
[b] പണ്ഡിറ്റ് കെ.പി. കറുപ്പൻ✅
[c] ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ
[d] അമ്പാട്ട് ശിവരാമൻ മേനോൻ
Q.06
ഇന്ത്യയുടെ ദേശീയ മുദ്രയിലെ 'സത്യമേവ ജയതേ' ഏത് ഉപനിഷത്തിലെ മന്ത്രമാണ് ?
[a] മുണ്ഡകോപനിഷത്ത്✅
[b] ബൃഹദാരണ്യകോപനിഷത്ത്
[c] ചാന്തോഗ്യാപനിഷത്ത്
[d] കഠോപനിഷത്ത്
Q.07
ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ ?
[a] ഗാരിബാൾഡി
[b] കൗണ്ട് കാവൂർ
[c] മസീനി✅
[d] വിക്ടർ ഇമ്മാനുവൽ
Q.08
ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം ?
[a] 1989✅
[b] 1990
[c] 1991
[d] 1992
Q.09
കൂത്തിലും കൂടിയാട്ടത്തിലും ഉപയോ ഗിക്കുന്ന സം ഗീതോപകരണം?
[a] മിഴാവ്✅
[b] ചെണ്ട
[c] ചേങ്ങില
[d] ഇലത്താളം
Q.10
സുൽത്താൻ ഭരണകാലത്തെ പ്രധാന കൃതിയായ ഷാനാമ രചിച്ചത്?
[a] അൽബറൂണി
[b] ഫിർദൗസി✅
[c] അമീർ ഖുസ്രു
[d] ഇബ്ൻ ബത്തൂത്ത

No comments:

Powered by Blogger.