Kerala PSC | 10 Important Questions of the Day - 02

Kerala PSC | 10 Important Questions of the Day - 02
Q.11
പി കെ വാസുദേവൻ നായർ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ പെടാത്തത്?
[a] തിരുവല്ല
[b] ചേർത്തല✅
[c] പീരുമേട്
[d] അമ്പലപ്പുഴ
Q.12
ഒന്നാം കേരള മന്ത്രിസഭയിൽ സി അച്യുതമേനോൻ വഹിച്ചിരുന്ന വകുപ്പുകളിൽ പെടാത്തത്?
[a] ധനകാര്യം
[b] മൃഗശാല✅
[c] മൃഗസംരക്ഷണം
[d] ഇൻഷുറൻസ്
Q.13
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ചരിത്രം ഓട്ടൻതുള്ളൽ ആയി എഴുതിയ വ്യക്തി?
[a] കെ സി ജോർജ്✅
[b] കെ സി ജോസഫ്
[c] കെ പി ഗോപാലൻ
[d] എ കെ ഗോപാലൻ
Q.14
തിരുവിതാംകൂറിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് വിശേഷണം ഉള്ള വ്യക്തി?
[a] എ സി ജോസഫ്
[b] K C ജോർജ്✅
[c] പി കൃഷ്ണപിള്ള
[d] T A മജീദ്
Q.15
മാറ്റൊലി, മാനദണ്ഡം, നാടകാന്തം കവിത്വം തുടങ്ങിയ വിമർശന ഗ്രന്ഥങ്ങളും കാവ്യപീഠിക എന്ന അലങ്കാര ശാസ്ത്ര ഗ്രന്ഥവും രചിച്ച കേരളത്തിലെ നിയമസഭാ സാമാജികൻ?
[a] സി അച്യുതമേനോൻ
[b] ഇഎംഎസ് നമ്പൂതിരിപ്പാട്
[c] ജോസഫ് മുണ്ടശ്ശേരി✅
[d] പനമ്പള്ളി ഗോവിന്ദമേനോൻ
Q.16
നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ആദ്യ അംഗം?
[a] വിഎസ് അച്യുതാനന്ദൻ
[b] മത്തായി ചാക്കോ✅
[c] പി ടി ചാക്കോ
[d] ടി കെ ദിവാകരൻ
Q.17
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കേസിൽ വിജയിച്ച വ്യക്തി?
[a] പി ടി ചാക്കോ
[b] ടി കെ ദിവാകരൻ
[c] റോസമ്മ പുന്നൂസ്
[d] വി ആർ കൃഷ്ണയ്യർ✅
Q.18
കേരള നിയമസഭയിൽ ഹാജരായ ആദ്യ അഡ്വക്കേറ്റ് ജനറൽ?
[a] കെ പി ദണ്ഡപാണി
[b] മാത്യു മുരിക്കൻ✅
[c] കെ കെ വേണുഗോപാൽ
[d] K ഗോപാലകൃഷ്ണക്കുറുപ്പ്
Q.19
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവി വഹിച്ചിട്ടുള്ളത്?
[a] കെ കരുണാകരൻ✅
[b] എ കെ ആൻറണി
[c] വിഎസ് അച്യുതാനന്ദൻ
[d] കെഎം മാണി
Q.20
നിയമസഭയിൽ അംഗമാവുകയോ നിയമസഭ അഭിമുഖീകരിക്കുകയോ ചെയ്യാത്ത കെ മുരളീധരൻ ജനവിധി തേടിയത് ഏതു മണ്ഡലത്തിലാണ്?
[a] ആറന്മുള
[b] അഴീക്കോട്
[c] വടക്കാഞ്ചേരി✅
[d] പുനലൂർ

No comments:

Powered by Blogger.