LD Clerk | Daily Current Affairs | Malayalam | 12 August 2022

LD Clerk | Daily Current Affairs | Malayalam | 12 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 12 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഓഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ പദവിക്ക് അർഹനായ ഇന്ത്യക്കാരൻ -ശശി തരൂർ
2
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എ.വി.എസ്.എ.ആർ (എയർപോർട്ട് ആസ് വെന്യു ഫോർ സ്‌കിൽഡ് ആർട്ടിസാൻസ് ഓഫ് ദി റീജിയൻ) പദ്ധതിയുമായി ബന്ധപ്പെട്ട് ഉമീദ് മാർക്കറ്റ് പ്ലേസ് നിലവിൽ വന്ന എയർപോർട്ട് -ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ട്
3
600 T 20 മത്സരങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതി നേടിയ വെസ്റ്റ് ഇൻഡീസ് താരം -കീറൺ പൊള്ളാർഡ്
4
2022 ഓഗസ്റ്റിൽ അന്തരിച്ച പ്രസിദ്ധ ഫിലിപ്പീൻസ് കായിക താരം -ലിഡിയ ഡി വേഗ
5
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ ഒരുക്കിയ ഇന്ത്യയിലെ ആദ്യ 3D വിർച്വൽ സ്പേസ് മ്യൂസിയം -സ്പാർക് -ദി സ്പേസ് ടെക് പാർക്ക്
6
ചൈനയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ജന്തുജന്യ വൈറസ് - ലാംഗ്യ
7
യു.എസ് ഹെറിറ്റേജ് വാൾ ഓഫ് ഫെയിമിലെ ആദ്യ ഇന്ത്യൻ സോഷ്യൽ സൈക്കോളജിസ്റ്റ് - പ്രൊഫ. രാമധർ സിംഗ്
8
‘റസ്റ്റി സ്കൈസ് ആൻഡ് ഗോൾഡൻ വിൻഡ്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തത് - കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്
9
2022 കോമൺ വെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകർ - നിഖത് സറീനും ശരത് കമലും
10
അടുത്തിടെ വാഹനാപകടത്തെ തുടർന്ന് അന്തരിച്ച മുൻ ക്രിക്കറ്റ് അമ്പയർ - റൂഡി കോർട്‌സൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.