LD Clerk | Daily Current Affairs | Malayalam | 14 August 2022

LD Clerk | Daily Current Affairs | Malayalam | 14 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 14 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലറിന്റെ ജീവചരിത്രം -റോസ് ടെയ്‌ലർ : ബ്ലാക്ക് ആൻഡ് വൈറ്റ്
2
2022 ഓഗസ്റ്റിൽ അന്തരിച്ച 'ആകാശ എയർ' വിമാന കമ്പനിയുടെ മേധാവിയും ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖനുമായ വ്യക്തി -രാകേഷ് ജുൻജുൻവാല
3
ആസാദി കാ അമൃത് മഹോത്സവിന്ടെ ഭാഗമായി സാംസ്കാരിക മന്ത്രാലയം യുവജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടി - ബഡേ ചലോ
4
നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം - ഹിമാചൽ പ്രദേശ്
5
2022 ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യ - മലേഷ്യ സംയുക്ത വ്യോമസേനാഭ്യാസം - ഉദാരശക്തി
6
UNMOGIP യുടെ തലവനായ അർജന്റീനയുടെ റിയർ അഡ്മിറൽ - ഗില്ലെർമോ പാബ്ലോ റിയോസ്
7
തമിഴ്നാട് പ്രഖ്യാപിച്ച അഞ്ചാമത്തെ ആന സംരക്ഷണ കേന്ദ്രം എവിടെയാണ് - അഗസ്ത്യമല
8
ഒന്നാം ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് (U-16) നടക്കുന്നത് - മേജർ ധ്യാൻചന്ദ് സ്റ്റേഡിയം.


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.