LD Clerk | Daily Current Affairs | Malayalam | 15 August 2022

LD Clerk | Daily Current Affairs | Malayalam | 15 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 15 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഓഗസ്റ്റിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസെർച്ചിൻടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് - ഡോ.ഹിമാൻഷു പഥക്
2
സ്വാതന്ത്ര്യത്തിന്ടെ 75 -ആം വാർഷികത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം' എന്ന പേരിൽ ഇ-ബുക്ക് പുറത്തിറക്കിയ സ്ഥാപനം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
3
സ്വാതന്ത്ര്യത്തിന്ടെ 75 -ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 മുനിസിപ്പാലിറ്റികളെ ഭിക്ഷാടന മുക്തമാക്കാനായി സാമൂഹ്യ നീതി മന്ത്രാലയം ആരംഭിച്ച സംരംഭം - SMILE 75
4
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്ടെ സംഘത്തലവനായി കേരള ഒളിംപിക് അസോസിയേഷൻ നിയമിച്ച മുൻ ബാഡ്മിന്റൺ താരം - വി.ദിജു
5
ബംഗ്ലാദേശിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം (IVAC) രണ്ട് വർഷത്തേക്ക് കൂടി നിയന്ത്രിക്കുന്നത് ഏത് ബാങ്കാണ് - എസ്.ബി.ഐ.
6
വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് എന്ന് മുതൽ ആരംഭിക്കുമെന്നാണ് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചത് - 2023 മാർച്ച്
7
ലിസ്ബൺ ട്രൈനാലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടുന്ന ആദ്യ ദക്ഷിണേഷ്യൻ താരം -മരീന തബസ്സം
8
ലോകമെമ്പാടും അന്തർദേശീയ ലെഫ്‌താൻഡേഴ്സ് ദിനമായി ആചരിച്ചതെന്ന് -ഓഗസ്റ്റ് 13


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.