LD Clerk | Daily Current Affairs | Malayalam | 16 August 2022

LD Clerk | Daily Current Affairs | Malayalam | 16 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 16 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്ടെ ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമിതനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ - ഷാ ഫൈസൽ
2
നികുതി വിട്ടിപ്പ് തടയാനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്പ്ളിക്കേഷൻ - ലക്കി ബിൽ
3
ഉത്തരാഖണ്ഢ് സംസ്ഥാനത്തിന്ടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം - ഋഷഭ് പന്ത്
4
രണ്ടാമത് നോർത്ത് ഈസ്റ്റ് ഒളിംപിക് ഗെയിംസ് 2022 ന് വേദിയാകുന്ന സംസ്ഥാനം -മേഘാലയ
5
2022 ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നും ഡോണിയർ സമുദ്ര നിരീക്ഷണ വിമാനം സമ്മാനമായി ലഭിച്ച വിദേശ രാജ്യം ശ്രീലങ്ക
6
മനുഷ്യരിൽ പരീക്ഷണം പൂർത്തിയാക്കിയ കോവിഡ് 19 -ന് എതിരെയുള്ള ഇന്ത്യയിലെ ആദ്യ ഇൻട്രാ നാസൽ വാക്സീൻ (മൂക്കിലൂടെ നൽകാനാവുന്ന) BBV 154
7
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഉദ്ഘാടനം ചെയ്തത് എവിടെയാണ് ചെനാബ്
8
സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിർമ്മാണം പുരോഗമിക്കുന്ന അരുണാചൽ പ്രദേശിലെ മൂന്നാമത്തെ വിമാനത്താവളം 'ഡോണി പോളോ എയർപോർട്ട്'
9
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി ഓഗസ്റ്റ് 13-ന് സാൻ ഡിയാഗോ ഹാർബർ നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിയ ഇന്ത്യൻ നേവൽ ഷിപ്പ് ഐ.എൻ.എസ്.സത്പുര
10
അടുത്തിടെ അന്തരിച്ച മുതിർന്ന ഓഹരി വിപണി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല.


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.