LD Clerk | Daily Current Affairs | Malayalam | 26 August 2022

LD Clerk | Daily Current Affairs | Malayalam | 26 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 26 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഓഗസ്റ്റിൽ ഡി.ആർ.ഡി.ഒ യുടെ ചെയർമാനായി നിയമിതനായത് - സമീർ വി.കാമത്ത്
2
പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടർ ആയി നിയമിതയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥ - ശ്വേത സിംഗ്
3
യു.ഇ.എഫ്.എ. യുടെ ഈ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ഫ്രഞ്ച് ഫുട്ബോൾ താരം -കരിം ബെൻസേമ
4
ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ആൻഡ് ബയോ ഡൈവേഴ്സിറ്റി പാർക്ക് നിലവിൽ വരാൻ പോകുന്ന നഗരം -ലക്‌നൗ
5
അൾട്രാ സൗണ്ട് ഉപയോഗിച്ച് ഫെർമെന്റേഷൻ പ്രക്രിയയിലൂടെ കരിമ്പിൽ നിന്ന് 'സൈലിറ്റോൾ' നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം -ഐ.ഐ.ടി.ഗുവാഹത്തി
6
2022 -ലെ യുനെസ്‌കോയുടെ സമാധാന പുരസ്‌കാരം ലഭിച്ച മുൻ ജർമൻ ചാൻസലർ -ഏഞ്ചലാ മെർക്കൽ
7
"എ ന്യൂ ഇന്ത്യ: സെലക്ടഡ് റൈറ്റിംഗ്സ് 2014-19" എന്ന പുസ്തകം പ്രകാശനം ചെയ്തത് -എം. വെങ്കയ്യ നായിഡു
8
ഒറ്റയ്ക്ക് ലോകമെമ്പാടും പറന്നതിന്റെ റെക്കോർഡ് സ്ഥാപിച്ച 17 കാരനായ പൈലറ്റ് -മാക്ക് റുഥർഫോർഡ്
9
ദേശീയ പ്രാധാന്യമുള്ള സ്മാരകമായി സാംസ്കാരിക മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ച തടാകം -അനംഗ് താൽ (ഡൽഹി)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.