Kerala PSC | 10 Important Questions of the Day - 03

Kerala PSC | 10 Important Questions of the Day - 03
Q.21
കേരളത്തിലെ പ്രാദേശിക പാർട്ടി നേതാക്കളിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവിയില് ഇരുന്നത്?
[a] കെഎം മാണി✅
[b] ആര്യാടൻ മുഹമ്മദ്
[c] കെ കരുണാകരൻ
[d] K C ജോസഫ്
Q.22
വോട്ടർമാരുടെ എണ്ണം രണ്ടു കോടിയിലധികം ആയ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്?
[a] 2018
[b] 2015
[c] 2016✅
[d] 2017
Q.23
ഒരു നിയമസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ സ്പീക്കർ പദവികൾ വഹിച്ച ആദ്യ നേതാവ്?
[a] ജി കാർത്തികേയൻ
[b] എ സി ജോസഫ്
[c] വക്കം പുരുഷോത്തമൻ
[d] എൻ ശക്തൻ✅
Q.24
പട്ടികജാതി വിഭാഗത്തിൽ നിന്ന് കേരള നിയമസഭയിൽ സ്പീക്കർ ആയ ആദ്യ വ്യക്തി?
[a] കെ രാധാകൃഷ്ണൻ✅
[b] A P കുര്യൻ
[c] പി പി തങ്കച്ചൻ
[d] വി എം സുധീരൻ
Q.25
ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ മുരളീധരൻ വഹിച്ച വകുപ്പ്?
[a] ജലസേചനം
[b] വൈദ്യുതി✅
[c] കൃഷി
[d] വനം
Q.26
ഒരു സഭയുടെ കാലാവധി മുഴുവൻ സ്പീക്കർ ആയി പ്രവർത്തിച്ച ആദ്യ വ്യക്തി?
[a] വക്കം പുരുഷോത്തമൻ
[b] പി പി തങ്കച്ചൻ
[c] തേറമ്പിൽ രാമകൃഷ്ണൻ
[d] എം വിജയകുമാർ✅
Q.27
48 മണിക്കൂർ മാത്രം മന്ത്രിയായിരുന്ന ശേഷം രാജിവെച്ച ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാർ വഹിച്ചിരുന്ന വകുപ്പ്?
[a] ജലസേചനം
[b] സാംസ്കാരികം
[c] വനം✅
[d] തദ്ദേശസ്വയംഭരണം
Q.28
ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ്?
[a] എം വി രാഘവൻ✅
[b] ഇഎംഎസ് നമ്പൂതിരിപ്പാട്
[c] K കരുണാകരൻ
[d] സി പി ജോൺ
Q.29
കേന്ദ്രത്തിൻ്റെ അവഗണന തുടർന്നാൽ കേരളത്തിലും പഞ്ചാബ് മോഡൽ തീവ്രവാദം വളരുമെന്ന് പ്രസംഗിച്ചത്?
[a] ആർ ബാലകൃഷ്ണ പിള്ള✅
[b] ശ്രീനിവാസൻ
[c] നവാബ് രാജേന്ദ്രൻ
[d] എം പി ഗംഗാധരൻ
Q.30
ഏറ്റവും കുറച്ച് കാലം കേരള നിയമസഭാ സാമാജികൻ ആയത് (10 ദിവസം)?
[a] എ പി കുര്യൻ
[b] സി ഹരിദാസ്✅
[c] ടി കെ ഹംസ
[d] എ സി ജോസഫ്

No comments:

Powered by Blogger.