LD Clerk | Daily Current Affairs | Malayalam | 05 September 2022

LD Clerk | Daily Current Affairs | Malayalam | 05 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 05 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ - ടി.വി.ശങ്കരനാരായണൻ
2
2022 സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം - പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണയിക്കുക
3
നെഹ്‌റു ട്രോഫി വള്ളംകളി 2022 ജേതാക്കൾ - മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
4
പശുവിനെ ദത്തെടുക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തുടനീളം ഗോശാലകൾ സ്ഥാപിക്കുന്നതിനുമായി 'പുണ്യകോടി ദത്തുയോജന' പദ്ധതി ആരംഭിച്ച സംസ്ഥാനം - കർണാടക
5
ഇന്ത്യയിലെ ആദ്യ നൈറ്റ് സ്കൈ സാങ്ച്വറി നിലവിൽ വരുന്നത് - ലഡാക്ക്
6
ആദ്യത്തെ ഹോമിയോപ്പതി ഇന്റർനാഷണൽ ഹെൽത്ത് ഉച്ചകോടി നടന്നത് - ദുബായ്
7
ആദ്യമായി മൗണ്ടൻ ബൈസൈക്കിൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം - ലേ (ലഡാക്ക്)
8
‘ഡിവോഴ്‌സ് ആൻഡ് ഡെമോക്രസി: എ ഹിസ്റ്ററി ഓഫ് പേഴ്‌സണൽ ലോ ഇൻ ഇൻഡിപെൻഡൻസ് ഇന്ത്യ’ എന്ന പുസ്തകം എഴുതിയത് - സൗമ്യ സക്‌സേന
9
അടുത്തിടെ അന്തരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ - സൈറസ് മിസ്ത്രി
10
അടുത്തിടെ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ - ബി. ഷെയ്ഖ് അലി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.