LD Clerk | Daily Current Affairs | Malayalam | 01 October 2022
ഡെയിലി കറൻറ് അഫയേഴ്സ് - 01 ഒക്ടോബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 01 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
 
'അംബേദ്‌കർ : എ ലൈഫ്' എന്ന പുസ്തകത്തിന്ടെ രചയിതാവ് - ശശി തരൂർ   
2
 
ലോകത്തിലെ ആദ്യ സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം -  ഗുജറാത്ത്, ഭാവ്നഗർ 
3
 
ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം -  ഹരിയാന  
4
 
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻടെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2022 -ൽ ഇന്ത്യയുടെ സ്ഥാനം -  40 -ആം സ്ഥാനം 
5
 
തലസ്ഥാനത്തിന്റെ പേര് നൂർ-സുൽത്താനിൽ നിന്ന് അസ്താന എന്നാക്കി മാറ്റുന്ന രാജ്യം - കസാക്കിസ്ഥാൻ 
6
 
ASCI (അഡ്വെർടൈസിംഗ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത് -എൻ. എസ്. രാജൻ 
7
 
യു.എൻ.എസ്.ഡി.ജി (യുണൈറ്റഡ് നേഷൻസ് സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് ഗോൾസ്) ആക്ഷൻ അവാർഡിൽ   'ചേഞ്ച്മേക്കർ' പുരസ്‌കാരം നേടിയ ഇന്ത്യൻ വനിതാ അവകാശ പ്രവർത്തക -സൃഷ്ടി ബക്ഷി   
8
 
2022 -ൽ അന്താരാഷ്‌ട്ര വയോജന ദിനം   ആഘോഷിക്കുന്നത് -ഒക്ടോബർ 1    
9
 
റഷ്യയുമായി കൂട്ടിച്ചേർക്കുന്നതായി വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ച 4 ഉക്രേനിയൻ പ്രദേശങ്ങൾ -ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, കെർസൺ, സപ്പോരിസിയ      
10
 
ബതുകമ്മ ഫെസ്റ്റിവൽ 2022 ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം -തെലങ്കാന     

  
No comments: