LD Clerk | Daily Current Affairs | Malayalam | 08 November 2022

LD Clerk | Daily Current Affairs | Malayalam | 08 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 08 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
17-ആംത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഗയാനയുടെ പ്രസിഡന്റ് - മുഹമ്മദ് ഇർഫാൻ അലി
2
ലോകത്തിലെ ആദ്യ വേദ ഘടികാരം നിലവിൽ വരുന്നത് - ഉജ്ജയിനി
3
പൗരന്മാരുടെ സേവനങ്ങളുടെ ഉപയോഗം സുഗമമാക്കുന്നതിനായി ദി യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച ചാറ്റ്ബോട്ട് - ആധാർ മിത്ര
4
ഇന്ത്യയിലെ ഏറ്റവും വലിയ മിയാവാക്കി വനം സ്ഥിതി ചെയ്യുന്ന നഗരം - ഹൈദരാബാദ്
5
വെള്ളപ്പൊക്ക പ്രവചനങ്ങൾ പ്രദർശിപ്പിക്കുന്നതിനും അപകട സാധ്യത അറിയിക്കാനുമായി ഗൂഗിൾ ആരംഭിച്ച പ്ലാറ്റ്‌ഫോം - FloodHub
6
2022 നവംബറിൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - തയ്യബ് ഇക്രം
7
2022 നവംബറിൽ ലോ കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിതനായത് - റിതു രാജ് അവസ്തി
8
ഫ്രഞ്ച് സർക്കാർ ഷെവലിയർ അവാർഡ് നൽകി ആദരിച്ച വ്യക്തി - അരുണ സായിറാം
9
2022-ലെ എഴുത്തച്ഛൻ അവാർഡ് ലഭിച്ച മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ - സേതു
10
ഓർഡർ ഓഫ് ഓസ്‌ട്രേലിയ അവാർഡ്' അംഗത്വം നൽകി ആദരിച്ച വ്യക്തി - അമിത് ദാസ് ഗുപ്ത


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.