LD Clerk | Daily Current Affairs | Malayalam | 30 December 2022

LD Clerk | Daily Current Affairs | Malayalam | 30 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 30 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം -പെലെ
2
2022 -ൽ ക്രിസ്‌മസ്‌ പുതുവത്സര ഉത്‌സവ സീസണിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന -ഓപ്പറേഷൻ ഹോളിഡേ
3
2023-ൽ ലോക പോലീസ് ഉച്ചകോടിക്ക് വേദിയാകുന്നത് -ദുബായ്
4
2022 ഡിസംബറിൽ വരയാടുകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി (പ്രോജെക്ട് നീൽഗിരി താർ) പ്രഖ്യാപിച്ച സംസ്ഥാനം -തമിഴ്‌നാട്
5
ഗ്ലാസ് പ്രതലത്തോട് കൂടിയ രാജ്യത്തെ നീളം കൂടിയ തൂക്കുപാലം നിലവിൽ വരുന്നത് -മഹാരാഷ്ട്ര
6
2022 ഡിസംബറിൽ സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആക്റ്റിംഗ് കമ്മീഷണർ ആയി നിയമിതനായത് - പ്രവീൺ കുമാർ ശ്രീവാസ്തവ
7
ഇന്ത്യയിലെ ഇൻഷുറൻസ് സേനയെ വർദ്ധിപ്പിക്കുന്നതിന്, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഓരോ ഗ്രാമപഞ്ചായത്തിലും അവതരിപ്പിക്കുന്ന പുതിയ പദ്ധതി -"ബീമാ വാഹക്‌സ്".
8
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എം.ഡി യും സി.ഇ.ഒ യുമായി മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകിയത് - ബാസ്‌കർ ബാബു രാമചന്ദ്രൻ .
9
കരസേനാ മേധാവിയായി നിയമിതനായത് - ലെഫ്റ്റനന്റ് ജനറൽ അരവിന്ദ് വാലിയ
10
"ഫോർക്സ് ഇൻ ദി റോഡ്: മൈ ഡേയ്സ് അറ്റ് ആർബിഐ ആൻഡ് ബിയോണ്ട്" എന്ന പുസ്തകം രചിച്ചത് -സി .രംഗരാജൻ (19-ആമത്തെ റിസർവ് ബാങ്ക് ഗവർണ്ണർ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.