Kerala PSC | LD Clerk | Daily GK Questions in Malayalam - 25

Kerala PSC | LD Clerk | Daily GK Questions in Malayalam - 25
401
ഏറ്റവും കൂടുതൽ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
402
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്?
403
രാഷ്ട്രപതിയുടെ ഇംപീച്ച് മെൻറ്നെ കുറിച്ച് പറയുന്ന അനുച്ഛേദം?
404
രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം
405
ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം വന്നത് ഏത് സംസ്ഥാനത്ത്?
406
ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ രാഷ്ട്രപതി?
407
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ?
408
ബിരുദധാരി അല്ലാത്ത ആദ്യ ഇന്ത്യൻ പ്രസിഡൻറ്?
409
ഏറ്റവും കൂടുതൽ പേർ മത്സരിച്ചപ്പോൾ രാഷ്ട്രപതിയായ വ്യക്തി?
410
ഇന്ത്യയുടെ രാഷ്ട്രപതി ഉപരാഷ്ട്രപതി ചീഫ് ജസ്റ്റിസ് എന്നീ പദവികൾ വഹിച്ചിട്ടുള്ള ഒരേയൊരു വ്യക്തി?
411
കോടതിയിൽ ഹാജരായ ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
412
ഇന്ത്യൻ പ്രസിഡണ്ട് ആയ ആദ്യ സ്വതന്ത്ര സ്ഥാനാർഥി?
413
ഒരു രൂപമാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി?
414
ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന പതിനാലാമത് വ്യക്തി?
415
സ്വത്ത് വിവരം വെളിപ്പെടുത്തിയ ആദ്യ രാഷ്ട്രപതി?

No comments:

Powered by Blogger.