20 Important Indian History Question and Answers - 03

20 Important Indian History Question and Answers - 03
41

ദി ലീഡർ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - മദൻ മോഹൻ മാളവ്യ

42

ബോംബെ ക്രോണിക്കിൾ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഫിറോസ് ഷാ മേഹ്ത്ത

43

ഇന്ത്യയിലെ ആദ്യത്തെ പത്രം - ബംഗാൾ ഗസറ്റ്

44

ബംഗാൾ ഗസറ്റ് പുറത്തിറക്കിയത് - ജെയിംസ് അഗസ്റ്റസ് ഹിക്കി

45

ബംഗാൾ ഗസറ്റ് കൂടാതെ ജെയിംസ് അഗസ്റ്റസ് ഹിക്കി പുറത്തിറക്കിയ പത്രം ഏത് - കൽക്കട്ട ജനറൽ അഡ്വൈസർ

46

കർമ്മയോഗി, വന്ദേ മാതരം പത്രങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - അരബിന്ദ ഘോഷ്

47

നേഷൻ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഗോപാലകൃഷ്ണ ഗോഖലെ

48

ചിറ്റഗോങ്ങ് ആർമറി റെയ്‌ഡിന്‌ നേതൃത്വം നൽകിയത് - സൂര്യസെൻ

49

ചിറ്റഗോങ്ങ് ആർമറി റെയ്‌ഡ്‌ നടന്ന വർഷം - 1930

50

സൂര്യസെന്നിനെ തൂക്കിലേറ്റിയ വർഷം - 1934

51

ലാഹോർ ഗൂഡാലോചന കേസ് നടന്ന വർഷം - 1929

52

ലാഹോർ ഗൂഡാലോചനയുടെ പിന്നിൽ പ്രവർത്തിച്ച സമരസേനാനികൾ - ഭഗത് സിങ്, ബാതുകേശ്വർ ദത്ത്

53

കകോരി ഗൂഡാലോചന കേസ് നടന്ന വർഷം - 1925

54

കകോരി ഗൂഡാലോചനയുടെ പിന്നിൽ പ്രവർത്തിച്ച സമരസേനാനികൾ - രാം പ്രസാദ് ബിസ്മിൽ, അഷ്ഫാക്കുള്ള ഖാൻ

55

നോബൽ സമ്മാനാർഹനായ ആദ്യ ഇന്ത്യക്കാരൻ / ഏഷ്യക്കാരൻ - രവീന്ദ്രനാഥ് ടാഗോർ

56

ടാഗോർ നോബൽ സമ്മാനം നേടിയ വർഷം - 1913

57

ശാസ്ത്ര വിഷയങ്ങൾക്ക് നോബൽ സമ്മാനാർഹനായ ആദ്യ ഇന്ത്യക്കാരൻ / ഏഷ്യക്കാരൻ- സി വി രാമൻ (ഭൗതിക ശാസ്ത്രം)

58

സി വി രാമൻ നോബൽ സമ്മാനം നേടിയ വർഷം - 1930

59

സി വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം - രാമൻ ഇഫക്ട്

60

വൈദ്യ ശാസ്ത്രത്തിൽ ആദ്യമായി നോബൽ നേടിയ അമേരിക്കൻ പൗരനായ ഇന്ത്യൻ വംശജൻ - ഹർഗോവിന്ദ് ഖുറാന

No comments:

Powered by Blogger.