Kerala PSC | LD Clerk | Daily GK Questions in Malayalam - 26

Kerala PSC | LD Clerk | Daily GK Questions in Malayalam - 26
416
എപിജെ അബ്ദുൽ കലാമിൻറെ ജന്മദിനമായ ഒക്ടോബർ 15 U N ഏത് ദിനമായി ആചരിക്കുന്നത്?
417
ഇന്ത്യയുടെ ഒൻപതാമത് ഉപരാഷ്ട്രപതി
418
ആന്ധ്രപ്രദേശ് മഹാരാഷ്ട്ര പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതി ആയ വ്യക്തി
419
ഏറ്റവും കുറച്ചു കാലം ഉപ രാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി?
420
ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി?
421
ഏറ്റവും കൂടുതൽ കാലം ആക്ടിംഗ് പ്രസിഡണ്ട് ആയ വ്യക്തി?
422
ഗവൺമെൻറ് അംഗീകരിച്ച തപാൽ ബില്ല് ഒപ്പിടാതെ തിരിച്ചയച്ച വിവാദം സൃഷ്ടിച്ച ഇന്ത്യൻ പ്രസിഡൻറ്?
423
1980 ലെ രണ്ടാം ബാങ്ക് ദേശസാൽക്കരണം സമയത്ത് ധനകാര്യമന്ത്രി?
424
ജാമിയ മില്ലിയ ദേശീയ ഉർദു സർവകലാശാല സ്ഥാപകൻ?
425
ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?
426
മേജർ ജനറൽ പൃഥ്വിരാജ് സിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ?
427
ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതി ആയ വ്യക്തി?
428
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
429
ഒഡീഷ സംസ്ഥാനത്ത് നിന്നുള്ള ഏക രാഷ്ട്രപതി ആരായിരുന്നു?
430
സ്വാതന്ത്ര്യാനന്തരം ജനിച്ച ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു?

No comments:

Powered by Blogger.