LD Clerk | Daily Current Affairs | Malayalam | 31 December 2022

LD Clerk | Daily Current Affairs | Malayalam | 31 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 31 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 31 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കേരളത്തിൽ ആദ്യമായി 5G സേവനം ലഭ്യമാക്കിയത് കേരളത്തിലെ ഏത് ക്ഷേത്ര പരിസരത്താണ് -ഗുരുവായൂർ
2
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന്റെ പുതിയ പദ്ധതി -മുകുളം
3
61 -ആംത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷന്റെ പേര് -ഉത്സവം
4
G -20 സയൻസ് വർക്കിംഗ് ഗ്രൂപ്പിന്ടെ സെക്രട്ടേറിയറ്റ് എന്ന പേരിട്ടിരിക്കുന്ന സ്ഥാപനം -IISc ബെംഗളൂരു
5
1000 ചെറു സ്റ്റേഷനുകൾ നവീകരിക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി -അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
6
2022 ഡിസംബർ 30 ന് അഞ്ച് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് വർഷം കൂടി തടവിലാക്കപ്പെട്ട മ്യാന്മാർ നേതാവ് -ആങ് സാൻ സു ക്യി
7
ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത -ചെസ് ഗ്രാൻഡ്‌മാസ്റ്റർ കൊനേരു ഹംപി
8
2022 ഡിസംബർ 28 ന് ദേശീയ ചാമ്പ്യൻഷിപ്പ് 'തെഹ്രി വാട്ടർ സ്പോർട്ട്സ് കപ്പ്' നടന്ന തെഹ്രി തടാകം ഏത് സംസ്ഥാനത്താണ് -ഉത്തരാഖണ്ഡ്
9
ആറാം തവണയും ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് -ബെഞ്ചമിൻ നെതന്യാഹു
10
ലോകായുക്ത ബിൽ പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം -മഹാരാഷ്ട്ര


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.